Tuesday, February 12, 2008




കടലാസുമതിലിനപ്പുറം ഗെയിഷകള്‍

പതിഞ്ഞ ശബ്ദത്തില്‍ പങ്കുവെയ്കുന്നു

തെളിഞ്ഞ ചന്ദ്രനെ കുറിച്ചുള്ള രഹസ്സുകള്‍

- ബാഷൊ

ഒടുവില്‍ അവളുടെ പാട്ടു നിലച്ചു
ദേവത വീണ്ടും രൂപം മാറി
മുന്നെപ്പൊലൊരു പച്ചക്കിളിയായി
- ഒനിസുര