Tuesday, July 17, 2007





എനിക്കേറ്റവും പ്രിയപ്പെട്ട

തീര്‍ത്ഥാടകന്‍റെ ശിരോവരണമെ

നീയുമൊപ്പം വരണം

പ്ളം മരങ്ങള്‍ കാണുവാന്‍



- ബാഷൊ

No comments: