Wednesday, December 19, 2007




സന്ധ്യക്ക്‌ പൊഴിയുന്ന മഴ

വെളുത്ത മേഘങ്ങളെ കാണിച്ചു തരുന്ന ഒരു കുളം...

നിഴലിക്കുന്ന മുളകളുടെ ആഴതില്‍,

പിടയുന്ന ഒരു മീന്‍

- ഷുറിന്‍

4 comments:

മയൂര said...

വിവര്‍ത്തനം മനോഹരം ... :)

ദിലീപ് വിശ്വനാഥ് said...

ഇതു എന്തിന്റെ വിവര്‍ത്തനമാണ്? ഇതാണോ ആ ചൈനീസ് ഭാഷയില്‍ അവിടെ എഴുതിയിരിക്കുന്നത്?
പിദയുന്ന - പിടയുന്ന എന്നാണോ ഉദ്ദ്യേശിച്ചത്?

ഏ.ആര്‍. നജീം said...

താങ്കളുടെ ബ്ലോഗ് ഞാന്‍ ആദ്യമായി കാണുകയാണ്. ഹൈക്കുവിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതിനായി ഒരു ബ്ലോഗ് ഉള്ളത് വളരെ നന്നായി.
അഭിനന്ദനങ്ങള്‍ .. തുടരട്ട,

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതു തന്നാ ഞാനും ചോദിക്കുന്നെ, ഇതെന്തിന്റെ വിവര്‍ത്തനം?