Friday, July 20, 2007




തിരകള്‍ക്കെന്തൊരു തണുപ്പു

വിറയ്‌ക്കുന്ന കടല്‍ക്കാക്കയ്‌ക്കവുന്നില്ല

സ്വസ്‌ഥമായി

നിദ്രയിലേക്കു ചുരുളുവാന്‍
- ബാഷൊ

No comments: