Saturday, July 21, 2007



ദിനാന്‌ത്യത്തോളം

മഞ്ഞിന്‍ മര്‍മരം

വാനം ബാക്കി നിര്‍ത്തി

അദൃശ്യമായല്ലൊ ഭൂമി
- ജൊസൊ

3 comments:

മുസാഫിര്‍ said...

എന്താ‍ണു പ്രോജക്റ്റ് ഹൈകു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.ഒന്നു ചെറുതായി വിവരിക്കാമോ ?

Binu Karunakaran said...

പ്രിയ മുസഫിര്‍ ജാപ്പനീസ്‌ ചെറു കവിതാരൂപമായ ഹൈക്കു വിവര്‍തനങ്ങളാണ്‌ ഈ ബ്ളോഗിന്‍റ്റെ ലക്ഷ്യം

BHASKAR said...

ഇതൊരു പ്രതിസന്ദര്‍ശനം. ഹൈക്കു ഇഷ്ടപ്പെട്ടു.