skip to main
|
skip to sidebar
പ്രോജക്ട് ഹൈക്കു
ജാപ്പനീസ് ചെറു കവിതകളുടെ വിവര്‍ത്തനം
Saturday, July 28, 2007
ചെറിമരത്തിന്‍റ്റെ
പൂവുകള്‍ക്കിടയില്‍
മരംകൊത്തിയുടെ വേട്ട
ഒരു ചത്ത മരത്തിനായി.
-
ജോസൊ
Saturday, July 21, 2007
ദിനാന്‌ത്യത്തോളം
മഞ്ഞിന്‍ മര്‍മരം
വാനം ബാക്കി നിര്‍ത്തി
അദൃശ്യമായല്ലൊ ഭൂമി
-
ജൊസൊ
Friday, July 20, 2007
തിരകള്‍ക്കെന്തൊരു തണുപ്പു
വിറയ്‌ക്കുന്ന കടല്‍ക്കാക്കയ്‌ക്കവുന്നില്ല
സ്വസ്‌ഥമായി
നിദ്രയിലേക്കു ചുരുളുവാന്‍
-
ബാഷൊ
Wednesday, July 18, 2007
ഒരു കുയില്‍ കരഞ്ഞു
പൊടുന്നനെ...
ചന്‍ദ്ര രശ്‌മികളില്‍
തെളിഞ്ഞു മുളങ്കൂട്ടം
-
ബാഷൊ
Tuesday, July 17, 2007
എനിക്കേറ്റവും പ്രിയപ്പെട്ട
തീര്‍ത്ഥാടകന്‍റെ ശിരോവരണമെ
നീയുമൊപ്പം വരണം
പ്ളം മരങ്ങള്‍ കാണുവാന്‍
-
ബാഷൊ
Newer Posts
Home
Subscribe to:
Comments (Atom)
എന്നെക്കുറിച്ച്
Binu Karunakaran
Believes in the dictum: News can be worse.
View my complete profile
പഴയ പോസ്റ്റുകള്‍
►
2008
(2)
February
(2)
▼
2007
(7)
December
(1)
August
(1)
July
(5)
ബ്ലൊഗ് റോള്‍
84mm
ഫ്ലിക്കര്‍