Wednesday, July 18, 2007





ഒരു കുയില്‍ കരഞ്ഞു

പൊടുന്നനെ...

ചന്‍ദ്ര രശ്‌മികളില്‍

തെളിഞ്ഞു മുളങ്കൂട്ടം

- ബാഷൊ

3 comments:

ടി.പി.വിനോദ് said...

നല്ല സംരംഭം.

ആശംസകള്‍.

ബാഷോയെക്കുറിച്ച് ചെറിയ ഒരു കുറിപ്പെങ്കിലും ഇതിന്റെ കൂടെ എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനേ എന്ന് തോന്നി...

deepdowne said...

"an ancient pond,
a frog jumps in..
plop!"

:)

Binu Karunakaran said...

അഭിപ്രായങ്ങള്‍ക്കു നന്ദി. ഹൈക്കു ചരിത്രവും കവികളെ കുറിചുള്ള ലഘു വിവരണവും ഉള്‍പെടുത്താന്‍ ശ്രമിക്കാം